എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് കോടതി. അതേസമയം അന്വേഷണം കൈമാറില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.