Share this Article
ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഇന്നുണ്ടായേക്കും
Lawrence's body

സിപിഐഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഇന്നുണ്ടായേക്കും. ഉപദേശക സമിതിക്ക് മുന്നില്‍ ഹാജരായി നിലപാട് അറിയിക്കാന്‍ മൂന്ന് മക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories