Share this Article
image
ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപി എം ആർ അജിത് കുമാറിന്റെ കൂടിക്കാഴ്ച; നടപടി വേണമെന്ന അവശ്യം ശക്തം
ADGP MR Ajith Kumar

ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപി എം ആർ അജിത് കുമാറിന്റെ കൂടിക്കാഴ്ചയിൽ നടപടി വേണമെന്ന അവശ്യം ശക്തമാകുന്നു. അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്നും നീക്കണമെന്ന് സര്‍ക്കാരിലും ഇടതുമുന്നണിയിലും അഭിപ്രായങ്ങൾ ഉയരുകയാണ്.

പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിന് കാക്കാതെ മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്നും ആവശ്യം. വിഷയം ചർച്ചചെയ്യാൻ മുഖ്യമന്ത്രി ഡിജിപിയുമായി ഇന്നലെ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories