ചെന്നയില്‍ നാശം വിതച്ച മിഷോങ്ങ് ചുഴലിക്കാറ്റ് ആന്ധ്ര തീരപ്രദേശത്തേയ്ക്ക്. നെല്ലൂരിലും മച്ചിലി പട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് തീരം തൊടുക. പ്രളയത്തില്‍ ഇതുവരെ നാല് ജീവന്‍ നഷ്ടമായി. അതെസമയം മഴയ്ക്ക് ശമനം ഉണ്ടെങ്കിലും ചെന്നയിലെ താഴ്ന്ന പ്രദേശങ്ങല്ലാം ഇപ്പോഴും വെള്ളത്തില്‍ തന്നെയാണ്.