Share this Article
Union Budget
അനകപ്പള്ളിയില്‍ മരുന്നുഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 15 മരണം
explosion at a drug factory


ആന്ധ്രപ്രദേശിലെ അനകപ്പള്ളിയില്‍ മരുന്നുഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 15 മരണം. 40ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സ്ഫോടനമുണ്ടായത് അച്യുതപുരം സ്പെഷ്യല്‍ എക്കണോമിക് സോണിലുള്ള എസന്‍ഷ്യ ഫാര്‍മയുടെ ഫാക്ടറിയില്‍. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories