പാലക്കാട് ഹോട്ടലില്‍ നടന്ന പരിശോധന ആസൂത്രിതമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. പൊലീസ് വനിതാ നേതാക്കളെ അപമാനിച്ചു. തോന്നിയത് പോലെ പൊലീസിനെ കയറൂരി വിടുകയാണ്. പൊലീസിനെതിരെ നടപടി വേണമെന്നും, നേതാക്കള്‍ വിവേകത്തോടെ പ്രതികരിക്കണമെന്നും കെ. സുധാകരന് തൃശൂരില്‍ പറഞ്ഞു.