Share this Article
ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെ പീഡന ആരോപണവുമായി നടി
minnu muneer facebook post


മുകേഷ്,മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെ ആരോപണവുമായി നടി മിന്നു മുനീർ . ശാരീരികവുമായി പീഢിപ്പിച്ചു. സംഭവം 2013 ല്‍ സിനിമ ചിത്രീകരണത്തിനിടെ പീഡനം അസഹനീയമായതോടെ സിനിമയില്‍ നിന്ന് പിന്മാറി മലയാള സിനിമ വിട്ട് ചെന്നൈയിലേക്ക് പോകേണ്ടി വന്നെന്നും നടി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories