Share this Article
image
ഹേമകമ്മിറ്റി റിപ്പോര്‍ട്ട്‌ ;ഇരുപതിലധികം പേരുടെ മൊഴി ഗൗരവ സ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
Hema Committee

ഹേമകമ്മിറ്റി മുമ്പാകെയുള്ള ഇരുപതിലധികം പേരുടെ മൊഴി ഗൗരവ സ്വഭാവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം. ഇവരില്‍ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടും. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ കേസെടുത്തേക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories