Share this Article
എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി പിവി അന്‍വര്‍
MV Govindan

എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി പിവി അന്‍വര്‍ എംഎല്‍എ. പരാതി പാര്‍ട്ടിക്ക് കൈമാറി. ആരോപണങ്ങള്‍ പൊലീസിലെ ലോബിക്കെതിരായ വിപ്ലവമെന്ന് അന്‍വര്‍ പറഞ്ഞു. കീഴടങ്ങിയിട്ടില്ലെന്നും അന്‍വര്‍ വിശദീകരിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories