Share this Article
മഞ്ചേശ്വരം കോഴക്കേസില്‍ റിവിഷന്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ നീക്കം
K Surendran

മഞ്ചേശ്വരം കോഴക്കേസില്‍ റിവിഷന്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കും.  സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം - ആര്‍എസ്എസ് ഡീല്‍ ആണെന്നായിരുന്നു പ്രതിപക്ഷ ആരോപണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories