അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിൻ്റെ വിദ്വേഷ പ്രസംഗത്തിൽ ഇടപെട്ട് സുപ്രീം കോടതി. ചൊവ്വാഴ്ച കൊളീജിയത്തിന് മുന്നിൽ ഹാജരാകാൻ നിർദശം നൽകി.