എ.ഡി.ജി.പിക്കെതിരെ ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് എ ഡി ജി പി - ആര്‍ എസ് എസ് നേതാക്കളെ കണ്ടത്, മുഖ്യമന്ത്രിയും ഓഫീസും ആരോപണ കൊടുങ്കാറ്റില്‍ ഉലയുമ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നെന്നും പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.