Share this Article
Union Budget
താര സംഘടനയുടെ പ്രസിഡന്റിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടു ;ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും; ഷമ്മി തിലകന്‍
Shammi Thilakan


മോഹന്‍ലാലിന് എതിരെ നടന്‍ ഷമ്മി തിലകന്‍.താര സംഘടനയുടെ പ്രസിഡന്റിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടു.ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉണ്ട്. അത് ഉയെട്ടെയെന്നും ഷമ്മി തിലകന്‍ പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories