Share this Article
മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പദവി ഒഴിയുന്നു
Metropolita Gevarghese Mar Kourilos resigns

യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പദവി ഒഴിയുന്നു. 

നവംബര്‍ ഇരുപത്തിയെട്ടാം തീയതി എല്ലാ ഔദ്യോഗിക സഭാ ചുമതലകളില്‍ നിന്നും വിരമിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.  


മല്ലപ്പള്ളിയിലെ ആനിക്കാട് ആയിരിക്കും ഇനി താമസം. സാംസ്‌കാരിക -സാമൂഹ്യ സേവന രംഗത്ത്  സജീവമായി ഉണ്ടാകുമെന്നും, എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്‌നേഹവും തുടര്‍ന്നും ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories