Share this Article
Union Budget
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കും ; പി വി അന്‍വര്‍
PV Anwar

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്ന് പ്രഖ്യാപിച്ച് പി.വി. അന്‍വര്‍. മതേതരത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു രാഷട്രീയ പാര്‍ട്ടിയായിരിക്കും രൂപീകരിക്കുകയെന്ന് അന്‍വര്‍ പറഞ്ഞു.

ഞായറാഴ്ച മഞ്ചേരിയില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ച് യോഗം സംഘടിപ്പിക്കും. പുതിയ പാര്‍ട്ടി തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. എല്ലാ പഞ്ചായത്തുകളിലും മത്സരിക്കും. ഒരേ ആശയമുള്ളവരെ ഒപ്പം നിര്‍ത്തുമെന്നും അന്‍വര്‍ വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories