Share this Article
image
അർജുനായുള്ള തെരച്ചില്‍ ഇന്ന് നിര്‍ണായകദിനം; അസ്ഥി കണ്ടെടുത്ത സ്ഥലം കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന
Shirur landslide

ഷിരൂരിലെ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് നിര്‍ണായകദിനം.അസ്ഥി കണ്ടെടുത്ത സ്ഥലം കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന നടത്തും.

റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാല്‍  എത്തുനത്തോടെ ദൗത്യം വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പ്പയും തിരച്ചിലിനായി പുഴയിലിറങ്ങും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories