Share this Article
റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പ്രവര്‍ത്തങ്ങള്‍ നിരോധിക്കുന്ന നിയമം പാസാക്കി യുക്രൈന്‍
e Russian Orthodox Church

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെയും അനുബന്ധ മത സംഘടനകളുടെയും പ്രവര്‍ത്തങ്ങള്‍ നിരോധിക്കുന്ന നിയമം പാസാക്കി ഉക്രൈന്‍.യുക്രെയ്‌നിലെ റഷ്യന്‍ സ്വാധീനത്തെ ചെറുക്കാനാണ് പുതിയ നീക്കം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories