Share this Article
image
15 ആം കേരള നിയമസഭയുടെ 12 ആം സമ്മേളനമാണ് ഒക്ടോബര്‍ 4 മുതല്‍
 Kerala Legislative

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍. 15 ആം കേരള നിയമസഭയുടെ 12 ആം സമ്മേളനമാണ് ഒക്ടോബര്‍ 4 മുതല്‍ ആരംഭിക്കുക.

4 ആം തീയതി മുതല്‍ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രി സഭായോഗത്തില്‍ തീരുമാനമായി.

സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടുന്ന സഭാ സമ്മേളനം ഭരണ - പ്രതിപക്ഷ വാഗ്വാദങ്ങള്‍ക്ക് കൂടി വേദിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories