Share this Article
ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു? വയനാട്ടില്‍ പോസ്റ്ററുകള്‍
Posters in Wayanad stating that Maoist was killed in an encounter in Aralam

ബത്തേരി : കണ്ണൂർ ജില്ലയിലെ  ആറളത്ത്  ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി മാവോയിസ്റ്റ് പോസ്റ്ററുകള്‍. ഇന്ന് രാവിലെയാണ് വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനയില്‍ ആണ്  പോസ്റ്ററുകള്‍ കണ്ടത്‌. മാവോയിസ്റ്റ് നേതാവ് കവിത കൊല്ലപ്പെട്ടതായാണ്  പോസ്റ്ററില്‍  പറയുന്നത്. നവംബര്‍ 13ന്   രാവിലെയായിരുന്നു ഏറ്റുമുട്ടലിൽ  ചികിത്സയിലിരിക്കെയാണ് കവിത കൊല്ലപ്പെട്ടതെന്നാണ്  മാവോയിസ്റ്റുകളുടെ കത്ത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories