ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എടുത്ത നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി സാംസ്കാരിക മന്ത്രി സജി ചെറിയാന്. സര്‍ക്കാര്‍ നിലപാട് താനും മുഖ്യമന്ത്രിയും വിശദീകരിച്ചതാണ്. ഇനി തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും മന്ത്രി പറഞ്ഞു.