Share this Article
ലഹരി കേസ്; പ്രയാഗ മാർട്ടിൻ ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ചെയ്യാൻ തീരുമാനം
Prayaga Martin and Srinath Bhasi

കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് ഉൾപ്പെട്ട ലഹരി കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.സിനിമ താരങ്ങളായ പ്രയാഗ മാർട്ടിൻ ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ചെയ്യാൻ തീരുമാനം.ബോൾഗാട്ടി പാലസിൽ നടന്ന ഡി.ജെ പാർട്ടിയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം തുടരുകയാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories