എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. തൃശൂര്‍ പൂരം കലക്കാനാണ് കൂടിക്കാഴ്ച്ചയെന്ന് താന്‍ പറഞ്ഞിട്ടില്ല. കേസുകളില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി അജിത് കുമാറിനെ നിയോഗിച്ചതെന്നും വി.ഡി.സതീശന് പറഞ്ഞു.