Share this Article
Union Budget
മറിയക്കുട്ടിക്ക് ക്ഷേമ പെന്‍ഷന്‍ കിട്ടി; ഒരു മാസത്തെ പെന്‍ഷന്‍ കൊണ്ട് എന്തു ചെയ്യാനാകുമെന്ന് മറിയക്കുട്ടി
Maryakutty got one month's welfare pension

പെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ യാചന സമരത്തിന് ഇറങ്ങിയ ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടിക്ക് ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ തുകയായ 1600 രൂപ ലഭിച്ചു.

ബാങ്ക് ജീവനക്കാര്‍ നേരിട്ട് എത്തിയാണ് പെന്‍ഷന്‍ കൈമാറിയത്. ഒരു മാസത്തെ പെന്‍ഷന്‍ കൊണ്ട് എന്തു ചെയ്യാനാകുമെന്ന് മറിയക്കുട്ടി പ്രതികരിച്ചു

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories