Share this Article
എഡിജിപി എം ആര്‍ അജിത് കുമാര്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി ;ടി.പി രാമകൃഷ്ണന്‍
TP Ramakrishnan

അന്വേഷണത്തില്‍ എഡിജിപി എംആര്‍ അജിത് കുമാര്‍  കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍.

വിജിലന്‍സ് അന്വഷണത്തിനുള്ള ഡിജിപിയുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഫയല്‍ എത്തിയ ഉടന്‍ നടപടി എടുത്തു. ഒരു കുറ്റവാളിയേയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories