Share this Article
image
LD ക്ലാര്‍ക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി സംശയം
psc office

പിഎസ്സി എല്‍ഡി ക്ലര്‍ക്ക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. പരീക്ഷക്ക് മുന്‍പ് ചോദ്യപേപ്പര്‍ പിഎസ്സി ഔദ്യോഗിക വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. ചോര്‍ന്നത് ശനിയാഴ്ച നടന്ന എറണാകുളം, മലപ്പുറം ജില്ലകളിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പര്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories