എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്നെടുക്കും. ഗൂഡാലോചന ഉള്‍പ്പടെ അന്വേഷിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നിൽക്കുകയാണ് കുടുംബം. അതേസമയം പിപി ദിവ്യ രാജിവെച്ച ഒഴുവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.