Share this Article
ശക്തമായ മഴ; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
rain

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴ. കോഴിക്കോട്, വയനാട്, കണ്ണൂര്‍,  കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  പ്രഖ്യാപിച്ചിട്ടുണ്ട്.  ഏഴുജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നല്‍കി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories