Share this Article
കശ്മീരില്‍ രണ്ട് നാട്ടുകാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
terrorist attack

കശ്മീരില്‍ രണ്ട് നാട്ടുകാരെ ഭീകര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് ഗ്രാമപ്രതിരോധ സമിതി അംഗങ്ങളെയാണ് കൊലപ്പടുത്തിയത്. നസീര്‍ അഹമ്മദും കുല്‍ദീപ് കുമാറും ആണ് മരിച്ചത്.

അദ്വാരിയിലെ മുന്‍സ്ല ധര്‍ വനത്തില്‍ നിന്ന് ഇവരെ തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊല്ലുകയായിരുന്നു. കന്നുകാലികളെ മേയ്ക്കാന്‍ പോയതായിരുന്നു പ്രതിരോധ സമിതി അംഗങ്ങള്‍. ഭീകര്‍ക്കായി സൈന്യം തെരച്ചില്‍ ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories