Share this Article
സ്വര്‍ണം തട്ടിയ കേസില്‍ മുന്‍ മാനേജര്‍ മധ ജയകുമാര്‍ റിമാന്‍ഡില്‍
Madha Jayakumar

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ നിന്ന് സ്വര്‍ണം തട്ടിയ കേസില്‍ മുന്‍ മാനേജര്‍ മധ ജയകുമാര്‍ റിമാന്‍ഡില്‍. പ്രതിയെ കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories