Share this Article
ഏറ്റവും വലിയ വര്‍ഗീയത പ്രയോഗിക്കുന്നവരാണ് ഇടതുപക്ഷമെന്ന് BJP സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
K Surendran

തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ വര്‍ഗീയത പ്രയോഗിക്കുന്നവരാണ് ഇടതുപക്ഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വടകരയില്‍ യുഡിഎഫും എല്‍ഡിഎഫും പച്ചയായ വര്‍ഗീയത പ്രചരിപ്പിച്ചു.

കാഫിര്‍ പ്രചാരണം നടത്തിയവര്‍ക്കെതിരെ ക്രിമിനല്‍ നിയമം ഉപയോഗിച്ച് നടപടി സ്വീകരിക്കണമെന്നും സിപിഐഎം പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് വര്‍ഗീയത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories