Share this Article
അമേരിക്കൻ തിരഞ്ഞെടുപ്പ് ആദ്യ ഫല സൂചന; ട്രംപിന് അനുകൂലം
 Trump

അമേരിക്കന്‍  പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ ട്രംപിന് അനുകൂലമെന്ന് റിപ്പോര്‍ട്ടുകള്‍.  9 സംസ്ഥാനങ്ങളില്‍  ട്രംപ് വിജയം നേടിയപ്പോള്‍ 3 സംസ്ഥാനങ്ങളില്‍ കമല ഹാരിസും വിജയം സ്വന്തമാക്കി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories