Share this Article
സിദ്ദീഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും
Supreme Court,siddidue

ബലാത്സംഗം കേസില്‍ നടന്‍ സിദ്ധീഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.

അതേ സമയം സിദ്ധീഖിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച്ച നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥയായ മെറിന്‍ ജോസഫ് ഡല്‍ഹിയിലെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories