Share this Article
Union Budget
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു; 10 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി
Rain warning continues in state; Schools in 10 districts are closed today

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് തുടരുന്നു. എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെ യെല്ലോ അലര്‍ട്ടാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ പത്ത് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories