സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു. 250 ലേറെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. സിറിയന്‍ തലസ്ഥാനം ദമാസ്‌കസ് ഉള്‍പ്പെടെയുള്ള പ്രധാനമേഖലകളിലാണ് വ്യോമാക്രമണം.