Share this Article
കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ(COA) ലോഗോ ക്ഷണിക്കുന്നു
വെബ് ടീം
posted on 13-11-2024
1 min read
coa

കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ(COA) പതിനഞ്ചാം സംസ്ഥാന കൺവെൻഷന്റെ ഭാഗമായി ലോഗോ ക്ഷണിക്കുന്നു. ഈ മാസം(നവംബർ) മുപ്പതാണ് ലോഗോ ലഭിക്കേണ്ട അവസാന തീയതി. coatvpm@gmail.com എന്ന വിലാസത്തിലാണ് എൻട്രികൾ അയക്കേണ്ടത്.

പതിനഞ്ചാമത് സംസ്ഥാന കൺവെൻഷൻ ഫെബ്രുവരി 5,6 തീയതികളിലായി തിരുവനന്തപുരത്ത് വച്ചാണ് നടക്കുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories