45-ാമത് ജിസിസി ഉച്ചകോടി കുവൈറ്റില്‍ ആരംഭിച്ചു. ജിസിസി രാജ്യങ്ങളിലെ വിവിധ മേഖലകളിലും ആഗോള തലത്തിലും ഉള്ള വെല്ലുവിളികളെ അതിജീവിച്ച് മേഖലയിലെ വികസനം ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ ഉച്ചകോടിയില്‍ ഉണ്ടാകും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ