Share this Article
കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു
Pushpan

1994-ലെ കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് മൂന്ന് പതിറ്റാണ്ട് കിടപ്പിലായിരുന്ന പുഷ്പന്‍ (54) അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം.

ഓഗസ്റ്റ് രണ്ട് മുതല്‍ അതീവഗുരുതരാവസ്ഥയില്‍ ഇവിടെ ചികിത്സയിലായിരുന്നു. തുടര്‍ന്നു ഹൃദയാഘാതമുണ്ടായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories