Share this Article
Union Budget
നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് ജാമ്യം
Pulsar Suni

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്.നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി.വിചാരണ നീളുന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.

ഒരാളെ അനന്തമായി ജയിലില്‍ അടയ്ക്കാനാവില്ലെന്ന് കോടതി. ഒരാള്‍ ജാമ്യത്തിനായി എത്ര തവണ സമീപിക്കണമെന്ന് കോടതിയുടെ ചോദ്യം?ജാമ്യം നല്‍കരുതെന്ന സര്‍ക്കാരിന്റെ ആവശ്യമാണ്  തള്ളിയത് .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories