ഉപതെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികൾ അരെന്ന് വ്യക്തത വരുത്താതെ എൻഡിഎ. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷമാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണം ഉടൻ ആരംഭിക്കും.