Share this Article
Flipkart ads
വായു മലിനീകരണത്തില്‍ മുങ്ങി ഡല്‍ഹി നഗരം
delhi air pollution

വായു മലിനീകരണത്തില്‍ മുങ്ങി ഡല്‍ഹി നഗരം.ഡല്‍ഹി-എന്‍സിആര്‍ മേഖലയിലെ എക്യുഐ 400 കടന്ന് 421 ആയി.ചാറ്റല്‍ മഴ തുടര്‍ച്ചയായ രണ്ടാം ദിവസവും ഡല്‍ഹിയിലെ വായു നിലവാരം 400 കടന്നു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ പ്രകാരം, ആനന്ദ് വിഹാര്‍ പോലുള്ള ചില പ്രദേശങ്ങളില്‍ 443 വരെ എക്യുഐ രേഖപ്പെടുത്തിയിട്ടുണ്ട്. വസീര്‍പൂരില്‍ 460 എക്യുഐയും ബവാനയില്‍ 476 എക്യുഐയും രേഖപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories