Share this Article
പി.വി അന്‍വറിന്റെ ആരോപണങ്ങള്‍സി.ബി.ഐ അന്വേഷിക്കണം;വി.ഡി.സതീശന്‍
VD Satheesan

പിവി അന്‍വറിന്റെ ആരോപണങ്ങള്‍ സി.ബി.ഐ അന്വേഷിക്കണമെന്നും നിലവിലെ അന്വേഷണം പ്രഖ്യാപനം പ്രഹസനമാണെന്നും പ്രതിപക്ഷ നേതാവ്. മുഖ്യമന്ത്രി ഉപചാപക സംഘത്തിന്റെ പിടിയിലെന്നും കുറ്റപ്പെടുത്തല്‍. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories