Share this Article
പാലക്കാട് തെരഞ്ഞെടുപ്പ്‌;പോളിംഗ് കുറഞ്ഞത് മുന്നണികളില്‍ ആശങ്ക
voters

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ 70.51 ശതമാനം വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞത് മുന്നണികളില്‍ ചെറിയ ആശങ്ക സൃഷ്ടിച്ചുണ്ട്. എങ്കിലും മൂന്നു സ്ഥാനാര്‍ത്ഥികളുംവിജയപ്രതീക്ഷയില്‍ തന്നെയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories