Share this Article
കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ 200 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ഇഡി
ED said that there was a fraud of 200 crores in the Kandala bank fraud case

 കണ്ടല ബാങ്ക് തട്ടിപ്പ് കേസിൽ 200 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ഇഡി. ഭാസുരാംഗൻ, മകൻ എന്നിവർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുണ്ട്. ഉന്നത നേതാക്കളും വഴിവിട്ട ലോണിനായി ഇടപെട്ടു എന്നാണ് കണ്ടെത്തൽ. കരുവന്നൂർ മാതൃകയിൽ ഉള്ള തട്ടിപ്പാണ് കണ്ടലയിലും ഉണ്ടായതെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിലായ ഭാസുരാംഗനെ ഇന്ന് കോടതിയിൽ ഹാജരാക്കും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories