പി.വി അന്‍വറിനെതിരെ പോര്‍മുഖം തുറന്ന് സിപിഐഎം.അന്‍വറിന് സ്ഥാപിത താല്‍പര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി.
അന്‍വര്‍ പരസ്യ പ്രസ്താവന നടത്തിയത് സാമാന്യമര്യാദ പാലിക്കാതെയെന്നും വിമര്‍ശനം. പാര്‍ട്ടി മുഖപത്രത്തിലാണ് എം.വി ഗോവിന്ദന്റെ പരാമര്‍ശം.