Share this Article
എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ മൂന്നാംദിവസവും വിമര്‍ശനവുമായി 'ജനയുഗം'
Janayugam continues to criticize ADGP M.R. Ajitkumar

പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ മൂന്നാംദിവസവും വിമര്‍ശനവുമായി  സിപിഐ മുഖപത്രമായ ജനയുഗം.

റവന്യുമന്ത്രിക്ക് സ്ഥലത്തെത്താന്‍ കഴിയാത്ത വിധം വഴിമുടക്കിയെന്ന് ജനയുഗത്തിലെഴുതിയ ലേഖനത്തില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.പി ഉണ്ണികൃഷ്ണന്‍ കുറ്റപ്പെടുത്തി. 

സുരേഷ് ഗോപിക്ക് ആംബുലന്‍സില്‍ പൂരപ്പറമ്പിലെത്താന്‍ അവസരമുണ്ടാക്കി. ഗൂഢാലോചനയുടെ തിരശീല നീക്കുന്ന അന്വേഷണം അനിവാര്യമാണെന്നും ലേഖനം ആവശ്യപ്പെടുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories