Share this Article
ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ വഞ്ചനാക്കേസ്
Gautam Adani

ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ വഞ്ചനാക്കേസ്. ഉദ്യോസ്ഥര്‍ക്ക് കൈക്കൂലി നല്‍കി 2,109 കോടിരൂപ സോളാര്‍ പദ്ധതി കരാറുകള്‍ നേടിയെന്നാണ് കേസ്. വിവരം മറച്ചുവച്ച് അമേരിക്കയില്‍ വന്‍ നിക്ഷപ തട്ടിപ്പ് നടത്തിയെന്നും കേസ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories