മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ മഹായുതി സഖ്യത്തില്‍ ശീതസമരം. ആഭ്യന്തര വകുപ്പും സ്പീക്കര്‍ പദവിയും ശിവസേനയ്ക്ക് വേണമെന്ന് ഏക്നാഥ് ഷിൻഡേ. ആവശ്യം പരിഗണിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്നും ശിവസേന ഷിന്‍ഡേ വിഭാഗം നിലപാട് വ്യക്തമാക്കി