Share this Article
'എല്ലാവരും മടി കൂടാതെ സംഭാവന നല്‍കണം, ദുരിതാശ്വാസനിധിയിലേക്ക് താന്‍ 50,000 രൂപ നല്‍കും'; എ കെ ആന്റണി
'Everyone should donate without hesitation, he will give Rs 50,000 to the relief fund'; AK Antony

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത ദുരന്തം ആണ് വയനാട് ഉണ്ടായത്. എല്ലാവരും മടി കൂടാതെ സംഭാവന നൽകണമെന്നും ദുരിതാശ്വാസ നിധിയിലേക്ക് താൻ 50,000 രൂപ നൽകമെന്നും എ കെ ആന്റണി വ്യക്തമാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories