Share this Article
Union Budget
നടനും ഡിഎംഡികെ സ്ഥാപക അദ്ധ്യക്ഷനുമായ വിജയ്കാന്തിന്റെ സംസ്‌കാരം ഇന്ന്
Actor and DMDK founder president Vijaykanth's cremation today

നടനും ഡിഎംഡികെ സ്ഥാപക അദ്ധ്യക്ഷനുമായ വിജയ്കാന്തിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് 4.45 ന് കോയംബേട്ടിലെ ഡിഎംഡികെ ആസ്ഥാനത്താണ് സംസ്‌കാര ചടങ്ങുകള്‍. രാവിലെ ആറുമണി മുതല്‍ ഉച്ചക്ക് രണ്ട്മണിവരെ ബീച്ചിലെ ഐലന്റ് ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഒരുമണിക്ക് വിലാപയാത്രയായി ഡിഎംഡികെ ആസ്ഥാനക്കേക്ക് പുറപ്പടും. ആയിരക്കണക്കിന് ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് ക്യാപ്റ്റന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഇന്നലെ എത്തിയത്. ആള്‍തിരക്ക് പരിദണിച്ചാണ് ഐലന്റ് ഗ്രൗണ്ടില്‍ പൊതുദര്‍ശനം ക്രമീകരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories