സപ്ലൈക്കോ സബ്‌സിഡി സാധനങ്ങളുടെ വില നിലവിൽ കൂട്ടില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ.നിലവിൽ സബ്‌സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനിച്ചിട്ടില്ല.എത്ര വില വർധിപ്പിക്കണം എന്നൊന്നും തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് പ്രയാസകരമാകാത്ത രീതിയിലായിരിക്കും വർധിപ്പിക്കുകയെന്നും മന്ത്രി.